
കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിലെ ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു ഒഴിവ്. ഒരു വർഷ നിയമനം.
യോഗ്യത: എംഎസ്‌സി അഗ്രികൾചർ (അഗ്രികൾചറൽ മീറ്റിയറോളജി/സോയിൽ സയൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ ജിയോഇൻഫർമാറ്റിക്സ്/റിമോട്ട് സെൻസിങ്/വാട്ടർ റിസോഴ്സസിൽ എംഎസ്‍സി/ എംടെക്.
പ്രായപരിധി: 36. അർഹർക്ക് ഇളവ്.
ശമ്പളം: 31,000+എച്ച്ആർഎ.
ഇന്റർവ്യൂ: ഒക്ടോബർ 4 ന്.
cwrdm research programme fellow vacancy